HOME
DETAILS
MAL
രവീന്ദ്രന്വധം: ആര്.എസ്.എസ് പ്രവര്‍ത്തകനു ജാമ്യമില്ല
backup
June 22 2016 | 23:06 PM
തലശ്ശേരി: പിണറായി പള്ളിക്കുണ്ടത്ത് ആഹ്ലാദ പ്രകടനത്തിനു നേരെ നടന്ന ബോംബേറില്‍ സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ആര്.എസ്.എസ് പ്രവര്‍ത്തകനു കോടതി ജാമ്യം നിഷേധിച്ചു. പിണറായി ചേരിക്കലിലെ കരിന്താന്കണ്ടി സി.വി രവി എന്ന രവീന്ദ്രന്(56)കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതി മമ്പറം കേളാലൂരിലെ പറമ്പത്ത് വീട്ടില്‍ ഷഗിലി(30)നാണ് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചത്.
ആകെ 11 പ്രതികള്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."