HOME
DETAILS
MAL
അടുപ്പുകൂട്ടി സമരം നടത്തി
backup
March 12 2017 | 19:03 PM
ഒളരിക്കര: യു.ഡി.എഫ് ഗവ. നടപ്പാക്കിയ റേഷന്‍ സമ്പ്രദായം അട്ടിമറിച്ചതിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി. ഐ.പി പോള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി രാജു അധ്യക്ഷനായി. കെ.എം രാജന്, കെ.രാമനാഥന്, ശിവാനന്ദന് പാറമ്മേല്‍, സുരേന്ദ്രന്, അഡ്വ.വി. സുരേഷ് ബാബു, കലാ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."