HOME
DETAILS

പെണ്‍കുട്ടിയെ അശ്ലീല ചിത്രം കാണിച്ചയാള്‍ റിമാന്‍ഡില്‍

  
backup
March 12, 2017 | 8:07 PM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%b6%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b2-%e0%b4%9a%e0%b4%bf-2


കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചിത്രം കാണിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തയാളെ കോടതി റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ ഇട്ടിപ്പറ്റ സെബാസ്റ്റ്യനാണ് റിമാന്‍ഡിലായത്.
കുട്ടിയുടെ വീടിനടുത്തുള്ള വിദേശമദ്യ വില്‍പനശാലയില്‍ മദ്യം വാങ്ങാനെത്തിയതിനിടേ ഇയാള്‍ വീടിനുമുന്നില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് ഒരാളുടെ വീട്ടിലേക്കുള്ള വഴി തിരക്കി. കുട്ടി അറിയില്ലെന്നു പറഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ എടുത്ത് അശ്ലീലചിത്രം കാണിക്കുകയും അസഭ്യം വിളിക്കുകയുമായിരുന്നെന്ന് നോര്‍ത്ത് പൊലിസ് പറഞ്ഞു.
പരാതിയെ തുടര്‍ന്ന് ശനിയാഴ്ച രാത്രിതന്നെ നോര്‍ത്ത് എസ്.ഐ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  a day ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  a day ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  a day ago
No Image

സ്‌കൂൾ ബസ് ജീവനക്കാർക്ക് ഇനി പൊലിസ് ക്ലിയറൻസ് നിർബന്ധം; സുരക്ഷാ മാന്വലിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

പ്രേതബാധയേറ്റെന്ന് ആരോപിച്ച് യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ 

National
  •  a day ago
No Image

സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്: ജിഫ്‌രി തങ്ങൾ

Kerala
  •  a day ago
No Image

സമുദ്രസമ്പത്ത് സംരക്ഷണം; ബഹ്‌റൈനില്‍ ഷെറി, സാഫി, ആന്‍ഡഖ് മത്സ്യങ്ങള്‍ക്ക് വിലക്ക്

bahrain
  •  a day ago
No Image

ഇറാൻ പ്രകോപനങ്ങൾ അവസാനിപ്പിക്കണം; ആഗോള സുരക്ഷ അപകടത്തിലാക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി

qatar
  •  a day ago
No Image

"ആര് വോട്ട് തന്നാലും സ്വീകരിക്കും"; നേമത്തെ എസ്.ഡി.പി.ഐ പിന്തുണയിൽ നയം വ്യക്തമാക്കി വി. ശിവൻകുട്ടി

Kerala
  •  a day ago
No Image

BJP Receives Ten Times More Donations Than Other Political Parties: ADR Report Released

National
  •  a day ago