HOME
DETAILS

യുവഗായകന്‍ അര്‍ഷാദിനെ ആദരിക്കുന്നു

  
backup
May 06, 2018 | 2:45 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%97%e0%b4%be%e0%b4%af%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%86


കോഴിക്കോട്: മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ യുവഗായകന്‍ അര്‍ഷാദ് നൈനാംവളപ്പിനെ മെയ് ഏഴിന് ജന്മനാട് ആദരിക്കുന്നു.
വൈകീട്ട് ഏഴിന് നൈനാംവളപ്പ് ടി.വി.എച്ച് ഹാളില്‍ നടക്കുന്ന പരിപാടി പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകന്‍ വി.എം വിനു മുഖ്യാതിഥിയകും. കേരളത്തിലും തമിഴ്‌നാട്ടിലും നൂറിലധികം വേദികളില്‍ റഫിയുടെ ഗാനം അവതരിപ്പിച്ച 26 വയസുള്ള അര്‍ഷാദ് നൈാം വളപ്പ് ടി.വി അബ്ദുവിന്റെ മകനാണ്. മാപ്പിള പാട്ട് ആല്‍ബത്തിലും പാടിയിട്ടുണ്ട്. കോഴിക്കോട്ട് നടന്ന റഫി ഗാനാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ ഗായകനെ നൈാം വളപ്പ് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികള്‍ ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് അര്‍ഷാദ് നയിക്കുന്ന റഫി നൈറ്റും അരങ്ങേറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  a day ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  a day ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  a day ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  a day ago