HOME
DETAILS

കഴിഞ്ഞ വര്‍ഷമെടുത്ത ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വാറ്റ്

  
backup
May 06 2018 | 20:05 PM

vaat

ജിദ്ദ: ഈ വര്‍ഷം പിറക്കുന്നതിനു മുന്‍പ് എടുത്ത പോളിസികള്‍ക്ക് മൂല്യവര്‍ധിത നികുതി അടയ്ക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍. ജനുവരി ഒന്നു മുതലാണ് സഊദിയില്‍ വാറ്റ് നിലവില്‍ വന്നത്. ഇതിനു മുന്‍പായി എടുത്ത പോളിസികളില്‍ ഈ വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലാവധിക്ക് അനുസൃതമായ വാറ്റ് അടയ്ക്കണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം പണമടച്ച പോളിസികളില്‍ ഈ കൊല്ലത്തില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള വാറ്റ് അടയ്ക്കണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നതിന് ഇന്‍ഷുറന്‍സ് മേഖലക്ക് മാത്രമാണ് അവകാശമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഈ വര്‍ഷം നല്‍കുന്ന സേവനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി അടയ്ക്കുന്നതിന് കമ്പനികള്‍ ബാധ്യസ്ഥമാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago