HOME
DETAILS

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് എം.ഡിയും സിഇഒയുമായ സുരീന്ദര്‍ ചൗള രാജിവച്ചു

  
April 09 2024 | 14:04 PM


ഡല്‍ഹി:പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരീന്ദര്‍ ചൗള രാജിവച്ചു. പേടിഎം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരോധന നടപടി നേരിടുന്ന സാഹചര്യത്തിലാണ് ചൗളയുടെ രാജി. അതേസമയം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സുരീന്ദര്‍ ചൗള രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ആര്‍.ബി.ഐയില്‍ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് 2023 ജനുവരിയിലാണ് പേയ്‌മെന്റ് ബാങ്കിന്റെ എം.ഡിയും സിഇഒയുമായി ചൗള അധികാരമേല്‍ക്കുന്നത്. പി.പി.ബി.എല്ലില്‍ ചേരുന്നതിന് മുമ്പ്, ചൗള ഒരു സ്വകാര്യ ബാങ്കില്‍ ബ്രാഞ്ച് ബാങ്കിംഗ് മേധാവിയായി ജോലി ചെയ്യു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  11 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  11 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  11 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  11 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  11 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  11 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  11 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  11 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  11 days ago