HOME
DETAILS
MAL
കൊല്ലം ഡി.സി.സി മുന്‍പ്രസിഡന്റ് വി.സത്യശീലന്‍ അന്തരിച്ചു
backup
March 13 2017 | 06:03 AM
കൊല്ലം: പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവും കൊല്ലം ഡി.സി.സിയുടെ മുന്‍പ്രസിഡന്റുമായിരുന്ന വി.സത്യശീലന്‍ അന്തരിച്ചു.രോഗബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. ഐ.എന്‍.ടി.യു.സിയുടെ വിവിധ യൂനിയന്‍ നേതാവു കൂടിയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."