HOME
DETAILS
MAL
കുഴല്‍ക്കിണര്‍: പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കാം
backup
March 13 2017 | 19:03 PM
മലപ്പുറം: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള കുഴല്‍ക്കിണര്‍ നിര്‍മാണത്തിനുള്ള അപേക്ഷ ഇനി ഗ്രാമപഞ്ചായത്തുകളില്‍ നല്‍കണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
എന്നാല്‍, പൊതു ആവശ്യത്തിനായുള്ള സ്വകാര്യ കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ജില്ലാ കലക്ടര്‍ക്കുതന്നെ അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."