HOME
DETAILS
MAL
ദലിത് വിദ്യാര്‍ഥിനിക്ക് ഐക്യദാര്‍ഢ്യവുമായി എം.എസ്.എഫ്
backup
June 23 2016 | 19:06 PM
മുക്കം: കര്‍ണാടകയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥിനി ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും മണാശ്ശേരി എം.എ.എം.ഒ കോളജ് എം.എസ്.എഫ് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി. വ്യത്യസ്തമായ പ്രതിഷേധ രീതികളുമായി 'സൈലന്റ് പ്രൊട്ടസ്റ്റ് ' എന്ന പേരിലാണ് എം.എസ്.എഫ് പരിപാടി സംഘടിപ്പിച്ചത്. റാലിക്ക് യൂനിറ്റ് ഭാരവാഹികളായ ജാസിര്‍ ഇസ്മാഈല്‍, ചേക്കൂടി ഷാമില്‍, ജിനാസ്, മാര്‍വാഡ്, ഇര്‍ഫാന്‍ നേതൃത്വം നല്‍കി. ജസ്‌ന നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."