HOME
DETAILS
MAL
കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍
backup
June 23 2016 | 19:06 PM
മാനന്തവാടി: കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍. തൊട്ടില്‍പാലം കുനിയില്‍ സലാം (47) നെയാണ് മാനന്തവാടി പൊലിസിന്റെ പിടിയിലായത്. ബാവലിയില്‍ നിന്നും കഞ്ചാവുമായി ഓട്ടോയില്‍ വരികയായിരുന്ന ഇയാളെ മാനന്തവാടി മൈസൂര്‍ റോഡില്‍ വച്ച് പൊലിസ് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."