HOME
DETAILS
MAL
ബാലാവകാശ കമ്മിഷന് കേസെടുത്തു
backup
May 08 2018 | 18:05 PM
തിരുവനന്തപുരം: ഒന്‍പതു മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ള വിവരം കോടതിയില്‍ മറച്ചുവെച്ച് അമ്മയെ ജയിലിലാക്കിയെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സ്വമേധയാ കേസെടുത്തു. കോഴിക്കോട് വച്ച് കോയമ്പത്തൂര്‍ സ്വദേശിനി ജയ (23)യെ മെഡിക്കല്‍ കോളജ് പൊലിസ് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നായിരുന്നു സംഭവം. പൊലിസ് അധികൃതരോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടും കമ്മിഷന് തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."