HOME
DETAILS
MAL
അനധികൃതമായി സൂക്ഷിച്ചിരുന്ന അരി പിടികൂടി
backup
June 24 2016 | 00:06 AM
ആറ്റിങ്ങല്‍: അവനവഞ്ചേരി ജങ്ഷനിലെ സ്വകാര്യ മില്ലില്‍നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 19 ചാക്ക് റേഷന്‍ പുഴുക്കലരി പിടിച്ചെടുത്തു.
ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.ശ്രീകുമാര്‍ നടത്തിയ പരിശോധനയിലാണ് അരി പിടിച്ചെടുത്തത്. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എസ്.ഗീത, ബി.ബിമല്‍രാജ്, ആര്.എസ് വിനോദ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്തതിനും ലൈസന്‍സ് കൈവശം വയ്ക്കാത്തതിനും വിവിധ കടകള്‍ക്കെതിരേ നടപടിസ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."