HOME
DETAILS
MAL
വിദ്യാഭ്യാസ സദസ് സംഘടിപ്പിച്ചു
backup
March 14 2017 | 19:03 PM
വളാഞ്ചേരി: കേരള ബജറ്റും പൊതു വിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തെ അധികരിച്ച് കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി വിദ്യാഭ്യാസ സദസ് സംഘടിപ്പിച്ചു. സി .ഐ.ടി യു ഏരിയാ പ്രസിഡന്റ് കെ.പി ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഇ സുനില്‍ കുമാര്‍ അദ്ധ്യക്ഷനായി. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം പ്രേമന്‍ പരുത്തിക്കാട് മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."