HOME
DETAILS

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

  
October 14, 2024 | 1:55 PM

Dubai Careless road crossing 37 fined heavily

ദുബൈ: സീബ്ര ലൈനിലൂടെയല്ലാതെ അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന 37 കാൽനടക്കാർക്ക് 400 ദിർഹം വീതം പിഴ ചുമത്തി ദുബൈ പൊലിസ്. നായിഫ് പൊലിസ് സ്‌റ്റേഷൻ പരിധിയിൽ ഈ വർഷം പിഴ ചുമത്തിയവരുടെ കണക്കുകളാണ് പൊലിസ് പുറത്തുവിട്ടത്. അപകടകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കുന്നതിനും ട്രാഫിക് സിഗ്നലുകൾ അവഗണിച്ച് തങ്ങൾക്കും മറ്റുള്ളവർക്കും അപകടമുണ്ടാക്കിയതിനും ഈ വർഷത്തിൻ്റെ തുടക്കം മുതൽ നായീഫ് പോലീസ് സ്റ്റേഷൻ 37 കാൽനടയാത്രക്കാർക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 89 പ്രകാരം കാൽനട ട്രാഫിക് സിഗ്നലുകളുടെ ലംഘനമോ അനധികൃത സ്ഥലങ്ങളിൽ ക്രോസ് ചെയ്യുന്നതിനോ 400 ദിർഹം പിഴ ലഭിക്കുന്നതാണ്.

കഴിഞ്ഞവർഷം ഇത്തരത്തിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മൂന്നു പേർ വാഹനാപകടങ്ങളിൽ മരിക്കുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. 

2023ൽ നിയമം ലംഘിച്ച് റോഡ് ക്രോസ് ചെയ്ത 44,000ത്തോളം പേർക്ക് പൊലിസ് പിഴയിട്ടിരുന്നു. നിയമം ലംഘിക്കുന്ന കാൽനടക്കാർക്ക് ശക്തമായ മുന്നറിയിപ്പാണിതെന്ന് നായിഫ് പൊലിസ് സ്‌റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഉമർ മുസ് ആഷർ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  4 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  4 days ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  4 days ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  4 days ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  4 days ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  4 days ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  4 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  4 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  4 days ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  4 days ago