HOME
DETAILS

അയണിവേലിക്കുളങ്ങര വില്ലേജിലെ ഖനന ലീസ് റദ്ദാക്കണമെന്ന്

  
backup
May 10 2018 | 02:05 AM

%e0%b4%85%e0%b4%af%e0%b4%a3%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 

കരുനാഗപ്പള്ളി: ഐ.ആര്‍.ഇ രജിസ്റ്റര്‍ ചെയ്ത അയണിവേലിക്കുളങ്ങര വില്ലേജിലെ ടി.എസ് കനാലിന് കിഴക്കുവശമുള്ള ഇരുന്നൂറില്‍പ്പരം ഏക്കര്‍ സ്ഥലത്തെ ഖനന ലീസ് റദ്ദാക്കണമെന്ന് ഭൂഉടമകള്‍ ഉള്‍പ്പെട്ട ജനകീയ സമരസമിതിയുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ആലപ്പാട് പ്രദേശത്തെ ഐ.ആര്‍.ഇയുടെ ഖനം മൂലവും കടലാക്രമണം മൂലവും കുടിയിറങ്ങേണ്ടി വന്നവരുള്‍പ്പെടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇതുമൂലം കിടപ്പാടം നഷ്ടപ്പെടും.
കൊല്ലം കലക്ടറേറ്റില്‍ നടക്കാനിരിക്കുന്ന പ്രദേശവാസികളുടെ പബ്ലിക് ഹിയറിങ് തിയതി മാറ്റി കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വോട്ടേഴ്‌സിന് സമീപത്തേക്കു മാറ്റാന്‍ നടപടിയുണ്ടാകണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.ശോഭന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമരസമിതി ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബ് അധ്യക്ഷനായി.
സി,പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. എസ് ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ജി രവി, വൈ പൊടിക്കുഞ്ഞ്, ജഗത്ജീവന്‍ലാലി, കൗണ്‍സിലര്‍മാരായ വസുമതി, മുനമ്പത്ത് ഗഫൂര്‍, ജി സാബു, പനക്കുളങ്ങര സുരേഷ്, സമരസമിതി ഭാരവാഹികളായ എസ് ഉത്തമന്‍, റ്റി വി സനല്‍, രമണന്‍, നൗഷാദ് തേവറ, സന്തോഷ്‌കുമാര്‍, എച്ച്.ഷാജഹാന്‍, ജലന്ധര്‍, സജിബാബു, മുനീര്‍ഖാദിയാര്‍, ജോബ്, ഷാജിലക്ഷ്മണന്‍, കാര്‍ത്തിക് ശശി സംസാരിച്ചു.
കെ.സി വേണുഗോപാല്‍ എം.പി, ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം ശോഭന എന്നിവരെ മുഖ്യ രക്ഷാധികാരികളായും, കെ.ജി രവി, ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍, വൈ.പൊടിക്കുഞ്ഞ്, ഖനമേഖലയിലെ നഗരസഭാ കൗണ്‍സിലര്‍മാര്‍, രക്ഷാധികാരികളും, മുനമ്പത്ത് ഷിഹാബ് ചെയര്‍മാനും, ജഗത്ജീവന്‍ലാലി ജന. കണ്‍വീനറും, എസ് ഉത്തമന്‍ വൈസ് ചെയര്‍മാനും ടി വിസനല്‍ ട്രഷറര്‍ ആയും, മുപ്പത്തിയഞ്ചംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago