HOME
DETAILS

ദ്രുതകര്‍മ സേന നിരീക്ഷണം നടത്തി

  
backup
May 10 2018 | 04:05 AM

%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%81%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae-%e0%b4%b8%e0%b5%87%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82


പട്ടാമ്പി: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ദ്രുതകര്‍മസേന നിരീക്ഷണം നടത്തി. വൈകാരിക വിഷയങ്ങളുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ പൊട്ടി പുറപ്പെട്ടാല്‍ അത് നേരിടാനാണ് ദ്രുതകര്‍മസേനയുടെ സേവനം ഉപയോഗിക്കുന്നത്.
ഇന്റലിജന്‍സ് വിഭാഗം നല്‍കുന്ന വിവരത്തെ തുടര്‍ന്നാണ് പൊലിസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് കമാന്‍ഡോസും ജില്ലയിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓങ്ങല്ലൂര്‍, കാരക്കാട് പ്രദേശങ്ങളില്‍ അമ്പതംഗ സംഘം റൂട്ട് മാര്‍ച്ച് നടത്തി.
കോയമ്പത്തൂരില്‍ നിന്നാണ് സേന എത്തിയത്. പി.കെ സുമയുടെ നേതൃത്വത്തിലുള്ള സേനയാണ് കാരക്കാട്ടു നിന്ന് ഓങ്ങല്ലൂരിലേക്ക് മൂന്ന് കിലോമീറ്ററോളം ദൂരം മാര്‍ച്ച് നടത്തിയത്.
വൈകാരികതയോ അതിവൈകാരികതയോ മൂലം ഉത്ഭവിക്കുന്ന സംഘര്‍ഷങ്ങളും രാഷ്ട്രീയപരമായോ മതപരമായോ മറ്റു ഏതെങ്കിലും തരത്തിലുള്ള ലഹളകള്‍ ഉണ്ടായാല്‍ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള മാര്‍ച്ച് നടത്തുന്നതെന്ന് പി.കെ സുമ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ദ്രുതകര്‍മസേന ഓങ്ങല്ലൂരില്‍ വന്നിരുന്നു. അന്ന് ജനകീയ ശുചീകരണ യജ്ഞത്തിലാണ് സേനാംഗങ്ങള്‍ പങ്കെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago