HOME
DETAILS
MAL
പുറത്തായ സന്തോഷം
backup
June 24 2016 | 09:06 AM
യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടീഷ് ജനതയുടെ തീരുമാനം. ആഘോഷത്തില്‍ മതിമറന്ന് ഒരുവിഭാഗം. 52 ശതമാനം വോട്ടര്‍മാരാണ് പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചത്.
ബ്രിട്ടന്റെ സ്വാതന്ത്ര്യദിനമാണിതെന്നാണ് യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജ് അഭിപ്രായപ്പെട്ടത്. ഇരുപതു വര്‍ഷത്തിലേറെയായി ഈ ആവശ്യം ഉന്നയിക്കുന്ന നേതാവാണ് ഫെറാജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."