HOME
DETAILS

ഇന്‍ഫോസിസ് ജീവനക്കാരിയെ റെയില്‍വേ സ്‌റ്റേഷനില്‍ കുത്തിക്കൊലപ്പെടുത്തി

  
backup
June 24 2016 | 10:06 AM

infosys-employee-killed-in-nungambakkam-railway-station

ചെന്നൈ: നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ അജ്ഞാതന്‍ കുത്തി കൊലപ്പെടുത്തി. രാവിലെ 6.30ന് ജോലി സ്ഥലത്തേക്ക് പോകാനായി ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. 24 കാരിയായ എസ്.സ്വാതിയാണ് കൊല്ലപ്പെട്ടത്. 

ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെ പച്ച ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചെത്തിയ ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ സമീപത്തു വരികയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിവീഴ്ത്തുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മാരകമായി മുറിവേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. രണ്ട് മണിക്കൂറ് കഴിഞ്ഞ് പൊലിസെത്തിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പ്ലാറ്റ്‌ഫോമില്‍ നിന്നും മാറ്റിയത്. പൊലിസ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  a minute ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  9 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  17 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago