HOME
DETAILS
MAL
മരംവീണ് ഗതാഗതം തടസപ്പെട്ടു
backup
June 24 2016 | 21:06 PM
ഗൂഡല്ലൂര്‍: ശക്തമായ മഴയിലും കാറ്റിലും മരം പൊട്ടിവീണ് ഗാതാഗതം തടസപെട്ടു. ഗൂഡല്ലൂര്‍-നിലമ്പൂര്‍ അന്തര്‍സംസ്ഥാന പാതയിലെ നാടുകാണിയിലെ ഇരുമ്പ്പാലത്തില്‍ ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ഇതോടെ മൂന്നു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്കു രണ്ടോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."