HOME
DETAILS

കുനിയില്‍ ഇരട്ടക്കൊലക്കേസിലെ പതിനേഴാംപ്രതി സൗദിയില്‍ പിടിയില്‍

  
backup
June 25 2016 | 01:06 AM

%e0%b4%95%e0%b5%81%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസ് പതിനേഴാം  പ്രതി വിദേശത്തു പിടിയില്‍. കീഴുപറമ്പ് ഓത്തുപള്ളി പൂറായ കോട്ട സബൂറാ(28)ണ്  ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി പൊലിസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം നടക്കുന്നതിനിടെ മുങ്ങിയ സബൂര്‍ സൗദിയിലേക്ക് കടക്കുകയായിരുന്നു. സൗദിയിലുള്ള സബൂറിനെതിരേ നാലു വര്‍ഷംമുമ്പ് ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കൊല്ലപ്പെട്ട സഹോദരങ്ങളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണു പ്രതിക്കെതിരേ ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മഞ്ചേരി ജില്ലാ സെഷന്‍ കോടതി ജഡ്ജ് മുമ്പാകെ വിസ്താരം നടക്കാനിരിക്കെയാണു പ്രതി പിടിയിലായത്.  2012 ജൂണ്‍ 10നാണു കേസിനാസ്പദമായ സംഭവം. ആതീഖ് റഹ്മാന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു(48), സഹോദരന്‍ അബ്ദുല്‍ കലാം ആസാദ്(37) എന്നിവരെ മുഖം മൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. പത്ത് ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 360 സാക്ഷികളുടെ വിസ്താരം ഉടന്‍ ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago