HOME
DETAILS

ജീവനക്കാരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം

  
backup
May 11 2018 | 05:05 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be


പാനൂര്‍: 13 വര്‍ഷക്കാലത്തോളമായി 225 രൂപക്ക് ജോലിചെയ്യുന്ന പാനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരുടെ കൂലി വര്‍ധിപ്പിച്ച് ജീവനക്കാരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാനൂര്‍ നഗരസഭാ സെക്രട്ടറിക്ക് ഹുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.മനീഷ് നിവേദനം നല്‍കി.
8 ജീവനക്കാരില്‍ 450 ,375 രൂപ നല്‍കുന്ന രണ്ട് ജീവനക്കാര്‍ ഒഴികെ മറ്റു ആറു ജീവനക്കാര്‍ക്ക് 225 രൂപയാണ് നല്‍കുന്നത്. തുച്ഛമായ 225 രൂപ കൊണ്ട് അവരുടെ കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നതിന് വളരെ പ്രയാസകരമാണ്. ദിവസം തോറും ഒ.പിയില്‍ നാലായിരത്തിലധികം രൂപയോളം വരുമാനം ഉണ്ടെന്നു നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. താല്‍ക്കാലിക ജീവനക്കാരുടെ ദിവസവേതനം ഏകീകരിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിക്കണമെന്നും. നിവേദനത്തില്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  24 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  30 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago