HOME
DETAILS
MAL
വ്യോമസേനാ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി
backup
March 16 2017 | 04:03 AM
അലഹബാദ്: വ്യോമ സേനയുടെ ഹെലികോപ്ടര്‍ യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഇടിച്ചിറക്കി. കൗസംബി ജില്ലയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരുമായി പതിവു പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടയിലാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഇടിച്ചിറക്കേണ്ടി വന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."