HOME
DETAILS
MAL
ഗോവയില്‍ ബി.ജെ.പിയെ പിന്തുണച്ച എം.എല്‍.എയ്ക്ക് എന്‍.സി.പിയുടെ നോട്ടീസ്
backup
March 16 2017 | 16:03 PM
പനാജി: ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ പിന്തുണച്ച എന്‍.സി.പി എം.എല്‍.എയ്ക്ക് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിച്ചാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ചര്‍ച്ചില്‍ അലിമാവോയ്ക്ക് നോട്ടീസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."