HOME
DETAILS
MAL
നഴ്‌സുമാര്‍ക്ക് മിനിമം വേതനം: നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
backup
May 12 2018 | 06:05 AM
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. കരാര്‍ നടപ്പാക്കാന്‍ മാനേജുമെന്റുകള്‍ സഹകരിക്കണം. മാനേജുമെന്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."