HOME
DETAILS
MAL
വിലക്കയറ്റത്തിനെതിരെ ബി.എം.എസ് മാര്‍ച്ച്
backup
March 16 2017 | 19:03 PM
നെയ്യാറ്റിന്‍കര: രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കണമെന്നും റേഷന്‍ സംവിധാനം പുന: സ്ഥാപിക്കണമെന്നും അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.എം.എസിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ജില്ലാ ജോ.സെക്രട്ടറി ഡി.കുഞ്ഞുമോന്‍ അധ്യക്ഷനായി. താന്നിവിള സതി , എസ്.കെ.ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ബി.എം.എസ് നേതാക്കളായ എം.സനല്‍കുമാര്‍ , അജി വെളളായണി , സതി വെളളറട , രാജശേഖരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."