HOME
DETAILS
MAL
പ്രകൃതിവിരുദ്ധ പീഡനം: നാല്‍പ്പത്തിയേഴുകാരന്‍ പിടിയില്‍
backup
June 25 2016 | 03:06 AM
തൊടുപുഴ: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ 47 കാരന്‍ പിടിയില്‍.
പെരുമ്പിള്ളിച്ചിറ സ്വദേശി ജോമോനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ ശാരീരികമായി ദുരുപയോഗം ചെയ്തതായി നാട്ടുകാരും പൊലിസില്‍ അറിയിച്ചിരുന്നു. കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."