HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
backup
June 25 2016 | 03:06 AM
കോട്ടയം: മദ്റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്റസാധ്യാപകരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുളള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം (ഗസറ്റഡ് ഓഫിസര്‍ സാക്ഷിപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്) ക്ഷേമനിധി അംഗത്വ കാര്‍ഡ്, പാസ്സ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം മാനേജര്‍, കേരള മദ്റസാധ്യാപക ക്ഷേമനിധി ഓഫിസ്, പുതിയറ, കോഴിക്കോട്-4 വിലാസത്തില്‍ ജൂലൈയ് 20നകം നല്‍കണം. ഫോണ്‍: 0495 2720577.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."