HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാല-25.06.2016
backup
June 25 2016 | 04:06 AM
ഹാള്‍ടിക്കറ്റ്
ജൂണ്‍ 27ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ്. (മെയ് 2016) ഡിഗ്രി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രോജക്റ്റ് ഇവാലുവേഷന്‍ വൈവ
നാലാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (റഗുലര്‍സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് - മാര്‍ച്ച് 2016) ഡിഗ്രിയുടെ പ്രോജക്റ്റ് ഇവാലുവേഷന്‍വെവ വോസി മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ: കോളജിലും കാഞ്ഞങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും യഥാക്രമം ജൂലൈ 22, 23 തിയതികളില്‍ നടത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."