HOME
DETAILS

സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ദക്ഷിണ മേഖലാ ആദര്‍ശ സംഗമം

  
backup
May 13 2018 | 04:05 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99-2


ആലപ്പുഴ : ഇര്‍ഷാദ് മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത ആദര്‍ശ കാംപയിന്റെ ഭാഗമായുളള ദക്ഷിണ മേഖല സംഗമം വിഷയ വൈവിധ്യം കൊണ്ടും പ്രവര്‍ത്തക ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി.
സൗഹാര്‍ദത്തിന്റെയും നന്മയുടെയും സന്ദേശം ഉള്‍ക്കൊണ്ട് പാരമ്പര്യം മുറുകെ പിടിക്കാന്‍ കഴിയണമെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം പ്രസംഗത്തില്‍ പറഞ്ഞു.
'അഹ്‌ലുസുന്ന വല്‍ജമാഅ' എന്ന വിഷയത്തില്‍ സമസ്ത സെക്രട്ടറി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് വിഷയാവതരണം നടത്തി.പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്താന്‍ പൂര്‍വികരുടെ പാതയില്‍ അണിചേരണമെന്നും പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
'മുജാഹിദ് പ്രസ്ഥാനം അപചയങ്ങള്‍ക്ക് മധ്യേ' എന്ന വിഷയത്തില്‍ എം.ടി. അബൂബക്കര്‍ ദാരിമി പ്രഭാഷണം നടത്തി. സി.മുഹമ്മദ് അല്‍ഖാസിമി അധ്യക്ഷനായി. സയ്യിദ് ഹദിയത്തുല്ലാ തങ്ങള്‍ അല്‍ ഐദ്രൂസി പതാക ഉയര്‍ത്തി. ജനറല്‍ കണ്‍വീനര്‍ പി.എ. ഷിഹാബുദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ഐ.ബി ഉസ്മാന്‍ ഫൈസി, ജഅ്ഫര്‍ മൗലവി, മുഹമ്മദ് ഹനീഫാ ബാഖവി , കെ.എ നിസാമുദ്ധീന്‍ ഫൈസി , സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഐദറൂസി ,എം എ അബ്ദുല്‍ റഹ്മാന്‍ അല്‍ഖാസിമി ,കുമ്മനം നിസാമുദീന്‍ അല്‍ ഖാസിമി ,ഇ.എസ്. ഹസന്‍ ഫൈസി,മൂസല്‍ ഫൈസി, ഉസ്മാന്‍ സഖാഫി പ്രസംഗിച്ചു.
ഫൈസല്‍ ഷംസുദ്ധീന്‍ ,സിയാദ് വലിയകുളം, എ.എം.എം. റഹ്മത്തുല്ലാഹ് മുസ്്‌ലിയാര്‍ ആലപ്പുഴ, അഹമ്മദ് അല്‍ഖാസിമി ,എ.എം.എം. ശാഫി റഹ്മത്തുല്ലാഹ് ആലപ്പുഴ, നിസാര്‍ പറമ്പന്‍ ആലപ്പുഴ, മുജീബ് റഹ്മാന്‍ മണ്ണഞ്ചേരി, സജീര്‍ മുസ്്‌ലിയാര്‍ ആലപ്പുഴ, ബാബു ഷെരീഫ് വലിയമരം,എന്‍.പി.എ. നാസിര്‍ മുസ്്‌ലിയാര്‍ , ബഷീര്‍ മുസ്്‌ലിയാര്‍ ചന്തിരൂര്‍, ബി. സൈനുദ്ദീന്‍ ,പി.എ. അബൂബക്കര്‍ എസ്.എം.ജെ,വി.എസ്. ഷംസുദ്ദീന്‍, ഇ.എന്‍.എസ്. നവാസ്, റഹീം വടക്കേവീട്, യു. അഷ്‌റഫ് , അബ്ദുല്ല ഫൈസി ചന്തിരൂര്‍, എ.എം. നവാബ് കാക്കാഴം, എം.കെ. നവാസ്, ഉമ്മര്‍ ആയാംപറമ്പില്‍, എ.എം. സുധീര്‍ മുസ്്‌ലിയാര്‍, എസ്. ഷാജഹാന്‍ കുന്നുംപുറം, ഐ. മുഹമ്മദ് മുബാഷ്, റിഫാസ് സിദ്ദിഖ്, എം. ബാബു വലിയമരം,രാജാ കരീം, ഫൈസല്‍ തെക്കേമുറി, റാഫി വലിയകുളം, അമീര്‍ മുല്ലാത്ത്, നാസിം വലിയമരം പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്: ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

'അര്‍ജുന്റെ കുടുംബത്തോട് ക്ഷമചോദിക്കുന്നു'; ഭരണകൂടം സഹകരിക്കുന്നില്ല, തിരച്ചില്‍ നിര്‍ത്തി മടങ്ങി ഈശ്വര്‍ മാല്‍പെ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago