HOME
DETAILS
MAL
സര്‍വകലാശാല നിയമം ഭേദഗതി ചെയ്യും
backup
March 17 2017 | 00:03 AM
പട്‌ന: സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ അയവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2013ലെ നിയമമാണ് ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്നത്. ഈ മാസം 23 മുതല്‍ 31 വരെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പുതിയ നിയമത്തിന്റെ ഭേദഗതി വരുത്തികൊണ്ടുള്ള കരട് അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."