HOME
DETAILS
MAL
ബ്രക്‌സിറ്റ്: ബ്രിട്ടനിലെ യൂറോപ്യന്‍ കമ്മീഷണര്‍ രാജി പ്രഖ്യാപിച്ചു
backup
June 25 2016 | 12:06 PM
ലണ്ടന്‍: ബ്രക്‌സിറ്റ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ബ്രിട്ടണിലെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ജോനാഥന്‍ ഹില്‍ രാജി പ്രഖ്യാപിച്ചു. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോവാന്‍ തീരുമാനിച്ചതിനാല്‍ ഇനി ഈ പദവിയില്‍ തുടരാന്‍ താന്‍ അനുയോജ്യനാണെന്ന് കരുതുന്നില്ലെന്ന് ജോനാഥാന്‍ ഹില്‍ പ്രസ്താവിച്ചു. രാജി പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹം തദ്സ്ഥാനത്ത് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."