HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
backup
March 17 2017 | 11:03 AM
നൈനിറ്റാള്‍: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി ത്രിവേന്ദ്ര സിങ് റാവത്തിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ബി.ജെ.പി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."