HOME
DETAILS
MAL
സന്തോഷ് ട്രോഫി; കേരള- പഞ്ചാബ് പോരാട്ടം സമനിലയില്‍
backup
March 17 2017 | 12:03 PM
മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ പഞ്ചാബിനെതിരേ കേരളത്തിന് സമനില. ഇരുടീമുകളും രണ്ടുവീതം ഗോളുകളാണ് നേടിയത്. മുഹമ്മദ് പാറക്കോട്ടിലാണ് കേരളത്തിനു വേണ്ടി രണ്ടു ഗോളും നേടിയത്.
സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ആദ്യ പോരാട്ടത്തില്‍ റെയില്‍വേസിനെ 4-2നു മലര്‍ത്തിയടിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബിനെതിരേ ഇന്നു കളത്തിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."