HOME
DETAILS
MAL
ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന്
backup
March 17 2017 | 19:03 PM
പാലക്കാട്: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് സാമൂഹികനീതി വകുപ്പുമായി സഹകരിച്ച് ശ്രവണശേഷി കുറവ് മുന്‍കൂട്ടിയുളള തിരിച്ചറിവും പരിഹാരവും വിഷയത്തില്‍ തത്സമയ വിഡിയോ കോണ്‍ഫറന്‍സ്-ഓണ്‍ലൈന്‍ സെമിനാര്‍ നടത്തുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ഇന്ന് രാവിലെ 10.30ന് കലക്ടറേറ്റ് എന്‍.ഐ.സി ഹാളിലാണ് സെമിനാര്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."