HOME
DETAILS
MAL
പത്താമത് കാര്‍ഷിക സെന്‍സസ്
backup
June 26 2016 | 01:06 AM
പട്ടാമ്പി: പട്ടാമ്പി നഗരസഭയില്‍ ജൂലായ് ഒന്നാം തിയ്യതി മുതല്‍ പത്താമത് കാര്‍ഷിക സെന്‍സസ് ആരംഭിക്കുന്നു. എകണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക് വകുപ്പിന് കീഴിലാണ് സര്‍വെ നടത്തുന്നത്.ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ വീടുകളിലെത്തുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."