HOME
DETAILS

സേവനാവകാശം നിയമം; ശില്‍പശാല സംഘടിപ്പിച്ചു

  
backup
March 17 2017 | 23:03 PM

%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa


സുല്‍ത്താന്‍ ബത്തേരി: സേവനാവകാശ നിയമത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകുന്നതിനനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ചുമതലാബോധം മെച്ചപ്പെടുത്താന്‍ നിര്‍ബന്ധിതരാകുമെന്ന് അഡ്വ. ജി ബബിത അഭിപ്രായപ്പെട്ടു.  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സേവനാവകാശം ശില്‍പശാലയില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യഥാസമയം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ് ഇത്തരം നിയമങ്ങള്‍ പാസ്സാക്കേണ്ടി വന്നതെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എം.ജെ സണ്ണി പറഞ്ഞു. പൊതുജനത്തിന് നിയമസാക്ഷരത വര്‍ധിക്കുന്നതിനനുസരിച്ച് ഉദ്യോഗസ്ഥര്‍ ആലസ്യംവിട്ടുണരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.  അഡീ.തഹസില്‍ദാര്‍ വി അബൂബക്കര്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ ഖാദര്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെ.തഹസില്‍ദാര്‍ രാമകൃഷ്ണന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago