HOME
DETAILS
MAL
ഹോം ഗാര്‍ഡ് കുഴഞ്ഞു വീണ് മരിച്ചു
backup
June 26 2016 | 01:06 AM
പാറശാല: വ്യായാമം ചെയ്യുന്നതിനിടെ ഹോംഗാര്‍ഡ് കുഴഞ്ഞു വീണ് മരിച്ചു. അതിയന്നൂര്‍ ആറാലുംമൂട് വിവേകാനന്ദാ സ്കൂളിനു സമീപം പ്ലാംകാല റോഡില്‍ രാധാ ഭവനില്‍ ദേവരാജിന്റെ മകന് സജീവ് ദേവരാജ് (48) അണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പാറശാല ഫയര്‍ ഫോഴ്സ് ഓഫീസില്‍ ഹോം ഗാര്‍ഡായി ജോലി നോക്കി വരികയായിരുന്നു. ഉടന്‍ തന്നെ പാറശാല സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.ഭാര്യ: രാജി സജീവ്. മക്കള്‍: പീയുഷ് സജീവ് , ഐശ്വര്യ സജീവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."