HOME
DETAILS
MAL
ഡെറക് വാല്‍ഗൊട്ട് അന്തരിച്ചു
backup
March 18 2017 | 00:03 AM
സെന്റ് ലൂസിയ: പ്രശസ്ത കവിയും നൊബേല്‍ ജേതാവുമായ ഡെറക് വാല്‍ഗൊട്ട് അന്തരിച്ചു. കരീബിയന്‍ ദ്വീപായ സെന്റ് ലൂസിയയിലെ വസതിയിലാണ് അന്ത്യം. 87 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു.
'ഇന്‍ എ ഗ്രീന്‍ നൈറ്റ് ' അദ്ദേഹത്തിന്റെ കവിതാസമാഹാരമാണ്. 1992 ലാണ് അദ്ദേഹത്തിന് സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."