HOME
DETAILS
MAL
മുഖ്യമന്ത്രി മാപ്പുപറയണം: ഡീന്‍ കുര്യാക്കോസ്
backup
June 26 2016 | 02:06 AM
തലശേരി: ദലിത് യുവതികളെ ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി മാപ്പുപറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ് വടകര ലോക്സഭാ മണ്ഡലം കമ്മിറ്റി നടത്തിയ തലശേരി ടൗണ്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."