HOME
DETAILS
MAL
വെസ്റ്റ് കോസ്റ്റ്: സമയത്തില്‍ 21ന് ക്രമീകരണം
backup
March 19 2017 | 02:03 AM
കോഴിക്കോട്: മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ സമയത്തില്‍ 21ന് ക്രമീകരണം. ഒന്നര മണിക്കൂറോളം വൈകിയായിരിക്കും ട്രെയിന്‍ ഈ ദിവസം സര്‍വിസ് നടത്തുക.
21ന് രാത്രി 10.20ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ 11.50നായിരിക്കും പുറപ്പെടുക. പള്ളിപ്പുറം-പട്ടാമ്പി-കാരക്കാട് ഭാഗത്ത് പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ക്രമീകരണമെന്ന് റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."