HOME
DETAILS
MAL
സര്‍ക്കാരിന്റെ മദ്യനിരോധനം പരാജയമെന്ന് കേന്ദ്ര മന്ത്രി
backup
March 19 2017 | 02:03 AM
പട്ന : നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ മദ്യനിരോധനം പരാജയമാണെന്ന് കേന്ദ്രമന്ത്രിയും ബിഹാറിലെ പാടലീപുത്ര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗവുമായ രാം കൃപാല്‍ യാദവ്. മദ്യനിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അനധികൃത മദ്യ വില്പന വന്‍തോതില്‍ വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യ നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് സര്‍ക്കാര്‍ ഔട്ട്ലെറ്റുകള് വഴിയായിരുന്നു മദ്യം കിട്ടിയിരുന്നത്. എന്നാല്‍ ഇന്ന് വീടുകള്‍ തോറും മദ്യം ലഭിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."