HOME
DETAILS

സംവരണ എം.എല്‍.എമാരെ വഴിയില്‍ തടയും

  
backup
March 19 2017 | 03:03 AM

%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf


തിരുവനന്തപുരം: സംവരണ സീറ്റില്‍ മത്സരിച്ച് ജയിച്ച ശേഷം മണ്ഡലത്തെ തിരിഞ്ഞുനോക്കാത്ത എം.എല്‍.എമാരെ വഴിയില്‍ തടയുമെന്ന് അംബേദ്കര്‍ ജനപരിഷത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജയിക്കുന്നതു വരെ പട്ടികജാതിയും ജയിച്ചാല്‍ തമ്പ്രാക്കന്‍മാരുമാവുകയാണ് സംവരണ എം.എല്‍.എമാര്‍. ഇവരെ തെരുവില്‍ തടഞ്ഞ് ജനകീയ വിചാരണ ചെയ്യും.
പട്ടികജാതി-വര്‍ഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കിര്‍ത്താഡ്‌സിന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. പട്ടികജാതി-വര്‍ഗക്കാരുടെ വായ്പകള്‍ക്ക് സര്‍ഫാസി നിയമം ബാധകമാക്കരുതെന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള പട്ടികവിഭാഗക്കാരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ അടിയന്തര നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 10ന് പാര്‍ലമെന്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തുമെന്നും ജനപരിഷത്ത് ഭാരവാഹികളായ രാംദാസ്, ലത വിഴിഞ്ഞം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago