HOME
DETAILS
MAL
മെഗാ മെഡിക്കല്‍ ക്യാംപ് നടത്തി
backup
June 26 2016 | 18:06 PM
കല്‍പ്പറ്റ: എക്സ് സര്‍വിസസ് ലീഗും കിംസ് അല്‍ശിഫ സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റല്‍ പെരിന്തല് മണ്ണയും സംയുക്തമായി നടത്തിയ മെഗാ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു. കിംസ് ഹോസ്പിറ്റല്‍ സീനിയര്‍ ഡോ. ജാഫര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കെ.എസ്.ഇ ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം എബ്രഹാം അധ്യക്ഷനായി. ബ്രിഗേഡിയര്‍ റിട്ട. വി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജോയി ജേക്കബ്, റാണവര്ക്കി, അശോകന്, ഹോസ്പിറ്റല്‍ മാനേജര്‍ വി രാജന്, ഗിരീഷ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."