HOME
DETAILS
MAL
ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം
backup
June 26 2016 | 18:06 PM
കല്‍പ്പറ്റ: ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനും വിപണം ചെയ്യുന്നതിനുമായി പച്ചക്കറി കൃഷി ചെയ്യാന്‍ താല്പര്യമുള്ള കര്‍ഷകര്‍, ഗ്രൂപ്പുകള്‍ എന്നിവരെയും നാളിതുവരെ പച്ചക്കറി വികസന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാത്ത കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവരും ററിംറുൃമംമ്യറ@ഴാമശഹ.രീാ രജിസ്റ്റര്‍ ചെയ്യണം.
കര്‍ഷകരുടെ പേരും വിലാസവും ഫോണ്‍ നമ്പറും കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് വാര്‍ഡ് നമ്പര്‍, ഉദ്ദേശിക്കുന്ന വിള, വിപണനത്തിന് പ്രതീക്ഷിക്കുന്ന അളവ് എന്നീ വിവരങ്ങള്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."