HOME
DETAILS
MAL
ഏഷ്യന്‍ റെയ്‌സ് വാക്കിങ് ചാംപ്യന്‍ഷിപ്പ്: മലയാളി താരം കെ.ടി ഇര്‍ഫാന് വെങ്കലം
backup
March 19 2017 | 10:03 AM
നോമി: ജപ്പാനില്‍ നടന്ന ഏഷ്യന്‍ റെയ്‌സ് വാക്കിങ് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം കെ.ടി ഇര്‍ഫാന് വെങ്കലം. 20 കിലോമീറ്റര്‍ നടത്തത്തിലാണ് ഇര്‍ഫാന്‍ വെങ്കലം നേടിയത്. (1:20:59)
കൊറിയയുടെ കിം ഹ്യൂന്‍ സുബ് ആണ് സ്വര്‍ണം നേടിയത്(1:19:50). കസാക്കിസ്ഥാന്റെ ഗിയോര്‍ഗി ഷെയ്‌ക്കോ (1:20:47) വെള്ളി നേടി.
ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് ഇര്‍ഫാന്‍ യോഗ്യത നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."