HOME
DETAILS

അപേക്ഷ ക്ഷണിച്ചു

  
backup
June 27 2016 | 00:06 AM

%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-41

കൊല്ലം: മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2016 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടന്ന എസ് .എസ് .എല്‍ .സി, പ്ലസ് ടു,വി .എച്ച് .എസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും പ്ലസ് ടൂ പരീക്ഷയില്‍ ഫിസിക്‌സ്, സുവോളജി എന്നിവയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്കും മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം.
കൂടാതെ ബിരുദം, ബിരുദാനന്തര ബിരുദം അതിന് മേലുള്ള പഠനത്തിനും സര്‍വകലാശാല തലത്തില്‍ റാങ്ക് നേടിയ കുട്ടികള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ പ്രോജക്ട് ഓഫീസറുടെ ശുപാര്‍ശയോടൊപ്പം ജൂണ്‍ 29 നകം ജില്ലാ ഓഫീസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ മത്സ്യഫെഡിന്റെ ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04742772971, 9526041229.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago