HOME
DETAILS
MAL
ഐക്യദാര്‍ഢ്യയാത്ര പ്രയാണമാരംഭിച്ചു
backup
March 20 2017 | 02:03 AM
ബ്ലാത്തൂര്‍: അരിയും പെന്‍ഷനും നിഷേധിച്ചതും വിലക്കയറ്റവും ജനങ്ങളെ പൊറുതിമുട്ടിക്കുകയാണെന്നു ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍.
യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22നു നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യയാത്ര ബ്ലാത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഥാ ക്യാപ്റ്റന്‍ വിനേഷ് ചുള്ളിയാന്‍ പതാക കൈമാറി മുഹമ്മദ് ബ്ലാത്തൂര്‍ ജാഥ ഉദ്ഘാടനം ചെയ്തു. അഭിലാഷ് തില്ലങ്കേരി അധ്യക്ഷനായി.
നേതാക്കളായ ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, വി.വി കുഞ്ഞിക്കണ്ണന്, ഒ.കെ പ്രസാദ്, കെ.കെ അബ്ദുല്ല ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."