HOME
DETAILS
MAL
കെ സുരേന്ദ്രന് സന്ദര്‍ശിക്കും
backup
March 20 2017 | 02:03 AM
പയ്യന്നൂര്‍: രാമന്തളി മാലിന്യപ്രശ്നത്തില്‍ നേവല്‍ അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുകയെന്ന ആവശ്യം ഉയര്‍ത്തി ജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരപ്പന്തല്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സന്ദര്‍ശിക്കും.
സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി സംസ്ഥാന പ്രതിനിധി സംഘം ഇന്ന് വൈകുന്നേരം മൂന്നിനാണ് സന്ദര്‍ശനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."