HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: പ്രതികളുടെ ജാമ്യഹരജിയില്‍ ഇന്ന് വിധി
backup
March 20 2017 | 04:03 AM
തലശ്ശേരി: കൊട്ടിയൂര്‍ പീഡന കേസില്‍ മൂന്ന് പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഇന്ന് വിധി പറയും. കേസിലെ മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി അഡ്മിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, പീഡനത്തിനിരയായ കുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ.ടെസി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരാലി എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹരജിയിലാണ് ഇന്ന് വിധി പ്രഖ്യാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."