HOME
DETAILS

മുബാറകിന്റെ ദുരൂഹമരണം പൊലിസ് അന്വേഷിക്കണം: കര്‍മസമിതി

  
backup
March 21, 2017 | 4:31 AM

%e0%b4%ae%e0%b5%81%e0%b4%ac%e0%b4%be%e0%b4%b1%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8a


പയ്യോളി: കീഴങ്കൈ മുബാറകിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലിസ് കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഏപ്രില്‍ ആറിന് പയ്യോളി പൊലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു.
മുബാറകിന്റെ മരണത്തെക്കുറിച്ച് കുടുംബവും പ്രദേശവാസികളും വ്യക്തമായ മൊഴികള്‍ നല്‍കിയിട്ടും സുതാര്യമായ ഒരന്വേഷണവും പൊലിസ് നടത്തിയിട്ടില്ല.
ഇതുസംബന്ധിച്ച് മുബാറകിന്റെ മാതാവ് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ചെയര്‍മാന്‍ പി. ബാലഗോപാലന്‍ അധ്യക്ഷനായി. മനോജ് മേപ്പറമ്പത്ത്, ടി.ടി ആയിഷ, വി.വി അമ്മദ്, മണിയോത്ത് മൊയ്തീന്‍, ചെറുകുന്നുമ്മല്‍ ശശി, സി.കെ അസീസ്, വാഴയില്‍ കുഞ്ഞിരാമന്‍, ഗീത മൂലയില്‍, കെ.ടി ഷിജിത്ത്, പി.കെ സൗദ, പി.കെ ഇസുദ്ദീന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് വീണ്ടും ഗുണ്ടാപ്പക: ജിം സന്തോഷ് വധക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  a month ago
No Image

പാചകവാതക ക്ഷാമം; ഇൻഡക്ഷൻ കുക്കറുകൾക്കായി വൻ തിരക്ക്; ഒരു ദിവസം വിറ്റത് 93 എണ്ണം: വൈറൽ വീഡിയോ

National
  •  a month ago
No Image

പാചകവാതക ക്ഷാമം; വിറക് വിലയും കുതിക്കുന്നു, ടണ്ണിന് വര്‍ധിച്ചത് 1500 രൂപ വരെ

Kerala
  •  a month ago
No Image

താലികെട്ടിന് തൊട്ട് മുമ്പ് 31 കേസിലെ പ്രതിയായ ​ഗുണ്ടാത്തലവനെ പൊലിസ് പൊക്കി; സ്റ്റേഷനിൽ വച്ച് വിവാഹം നടത്താൻ അനുവദിണമെന്ന് വധു

National
  •  a month ago
No Image

ഇറാനെ എളുപ്പത്തിൽ ഇല്ലായ്മ ചെയ്യാൻ കഴിയില്ലെന്ന് അമേരിക്കൻ ഇന്റലിജൻസും ഇസ്റാഈൽ മാധ്യമങ്ങളും; വീഴാതെ ഇറാനെ പിടിച്ചുനിർത്തുന്ന ഘടകമെന്ത്? | In-depth

International
  •  a month ago
No Image

ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളിക്കെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി; എസ്‌ഐടി അന്വേഷിക്കും

Kerala
  •  a month ago
No Image

യു.എ.ഇയിൽ നിന്നുള്ള കോടിക്കണക്കിനു സകാത്ത്, സ്വദഖ ഫണ്ടുകൾ തുണയാകുന്നത് ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക്; പ്രശംസിച്ചു യു.എൻ

Trending
  •  a month ago
No Image

അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  a month ago
No Image

തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില താഴേക്ക്; യുദ്ധത്തിന് പിന്നാലെ കുറഞ്ഞത് 10,000 രൂപ, ഇന്നത്തെ വിലയറിയാം...

Business
  •  a month ago
No Image

ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ 

Kerala
  •  a month ago